Kerala Mirror

March 24, 2024

വരവറിയിച്ച് എൻഡ്രിക്; ഫ്രാൻസിനെ തോൽപ്പിച്ച് ജർമനി

അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീലിനും ജർമനിക്കും ജയം. ബ്രസീൽ എതിരില്ലാത്ത ഒരു ​ഗോളിന് ഇം​ഗ്ലണ്ടിനെ തോൽപ്പിച്ചപ്പോൾ ഫ്രാൻസിനെതിരെ രണ്ട് ​ഗോൾ ജയമാണ് ജർമനി സ്വന്തമാക്കിയത്. ബ്രസീലിന് വേണ്ടി 17കാരൻ എൻ‍‍ഡ്രിക്കാണ് ​ഗോൾ നേടിയത്. റയൽ […]