കണ്ണൂര്‍ : മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കൂത്തുപറമ്പ് മുതിയങ്ങയില്‍ മുംതാസ് മഹലില്‍ ശരീഫ്-മുംതാസ് ദമ്പതികളുടെ മകന്‍ പത്തുമാസം മാത്രം പ്രായമുള്ള മുഹമ്മദ് ഷഹീം ആണ് മരിച്ചത്. കഴിഞ്ഞദിവസമാണ് സംഭവം. മാതാവ് മടിയിലിരുത്തി […]