ന്യൂഡൽഹി : 76 -ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ജനുവരി 25ന് അദ്ദേഹം ഇന്ത്യയിൽ എത്തും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന അറ്റ് ഹോം വിരുന്നിലും സുബിയാന്തോ […]