കൊച്ചി: ആലുവ, അങ്കമാലി സെക്ഷനുകളിൽ അറ്റകുറ്റപ്പണിയും മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയിൽ പാലത്തിന്റെ ഗർഡർ മാറ്റിസ്ഥാപിക്കലും നടക്കുന്നതിനാൽ ഇന്ന് 3 ട്രെയിനുകൾ പൂർണ്ണമായും ചിലത് ഭാഗികമായും റദ്ദാക്കി. ലോകമാന്യ തിലക് ടെർമിനൽ-കൊച്ചുവേളി ഗരീബ് രഥ് എക്സ്‌പ്രസ് (12201 ), […]