ന്യൂഡല്‍ഹി: 2024 മെയ് 10 നുള്ളില്‍ മാലിദ്വീപിലുള്ള മുഴുവന് ഇന്ത്യന്‍ സൈനികരെയും പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം മാര്‍ച്ച് 10 നകം മൂന്ന് വ്യോമയാന താവളങ്ങളില്‍ ഒന്നില്‍നിന്ന് സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മതിച്ചതായി മാലദ്വീപ് സര്‍ക്കാര്‍ […]