ശ്രീനഗർ: ഡൽഹി ക്യാപിറ്റൽസ് താരവും രഞ്ജി ട്രോഫിയിലെ മിന്നുംബാറ്ററുമായ സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കാഷ്മീരിൽ വച്ച് ഞായറാഴ്ചയായിരുന്നു വിവാഹച്ചടങ്ങുകൾ. കാഷ്മീരിലെ ഷോപിയാൻ ജില്ലയിൽ നിന്നുള്ള യുവതിയാണ് മുംബൈ സ്വദേശിയായ 25-കാരൻ ഖാന്റെ വധു. ഇരുവരുടെയും […]