Kerala Mirror

September 22, 2023

ലോകകപ്പിനു മുൻപുള്ള ഡ്രസ് റിഹേഴ്‌സൽ, ഇന്ത്യ -ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

മൊഹാലി : ഇന്ത്യ ഓസ്ട്രലിയ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഏകദിന ലോകകപ്പിനു മുൻപുള്ള ‘ഡ്രസ് റിഹേഴ്‌സലായ’ പരമ്പരയിലെ ആദ്യ മത്സരം കെ.എൽ രാഹുൽ നയിക്കും. ഇന്ന് ഉച്ചക്ക് 1:30ന് മൊഹാലിയിലാണ് മത്സരം. ക്യാപ്റ്റൻ […]
August 19, 2023

അയർലൻഡ് പരമ്പര : ആ​ദ്യ ട്വ​ന്‍റി-20 യി​ൽ ഇ​ന്ത്യ​ക്ക് ജ​യം

ഡബ്ലിൻ: ഇന്ത്യ- അയർലൻഡ് ആദ്യ ടി20 മൽസരത്തിന് മഴ തടസ്സം നിന്നെങ്കിലും ഇന്ത്യ അയർലൻഡിനെതിരെ രണ്ട് റൺസിന് ജയിച്ചു. മഴ നിയമപ്രകാരം രണ്ടു റൺസിന്റെ ജയമാണ് ഇന്ത്യ കൈക്കലാക്കിയത്. 140 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ […]
August 7, 2023

ഒറ്റയ്ക്ക് പൊരുതി പുരാൻ, ഇന്ത്യക്കെതിരായ ടി 20 പരമ്പരയിൽ വിൻഡീസ് 2 -0 നു മുന്നിൽ

ഗ​യാ​ന: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20 യി​ലും ഇ​ന്ത്യ​ക്ക് തോ​ൽ​വി. ഇ​ന്ത്യ​യു​ടെ 153 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഏ​ഴ് പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ വി​ൻ​ഡീ​സ് മ​റി​ക​ട​ന്നു. സ്കോ​ർ: ഇ​ന്ത്യ-152/7, വെ​സ്റ്റ് ഇ​ൻ​ഡീ​സ്-155/8. നി​ക്കോ​ളാ​സ് പു​രാ​ന്‍റെ (67) ഒ​റ്റ​യാ​ൻ പോ​രാ​ട്ട​മാ​ണ് […]
July 15, 2023

അത്യുന്നതിയിൽ അരങ്ങേറ്റം, മൊഹീന്ദർ അമർനാഥിന്റെ റെക്കോഡ് തകർത്ത് ജ​​​​​യ്സ്വാ​​​​​ൾ

അ​​​​​ര​​​​​ങ്ങേ​​​​​റ്റ​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ പ​​​​​ന്ത് നേ​​​​​രി​​​​​ട്ട​​​​​തി​​​​​ന്‍റെ റെക്കോഡ്  ജ​​​​​യ​​​​​ശ്വി ജ​​​​​യ്സ്വാ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 387 പ​ന്ത് നേ​രി​ട്ട​ശേ​ഷ​മാ​യി​രു​ന്നു ജ​യ്സ്വാ​ൾ കീ​ഴ​ട​ങ്ങി​യ​ത്. മൊ​​​​​ഹീ​​​​​ന്ദ​​​​​ർ അ​​​​​മ​​​​​ർ​​​​​നാ​​​​​ഥി​​​​​ന്‍റെ (322) റെക്കോഡാണ് ത​​​​​ക​​​​​ർ​​​​​ന്ന​​​​​ത്. അ​​​​​ര​​​​​ങ്ങേ​​​​​റ്റ​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂടു​​​​​ത​​​​​ൽ റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ​​​​​തി​​​​​ന്‍റെ ഇ​​ന്ത്യ​​ൻ റെക്കോഡ് […]
July 15, 2023

വിൻഡീസിനെ കറക്കി വീഴ്ത്തി അശ്വിൻ, ഇന്ത്യക്ക് ഇന്നിങ്‌സ് ജയം

ഡൊ​മി​നി​ക്ക: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച വി​ൻ​ഡീ​സ് 50.3 ഓ​വ​റി​ൽ 130 റ​ൺ​സി​ൽ എ​ല്ലാ​വ​രും പു​റ​ത്താ​യി. ഇ​ന്ത്യ ഇ​ന്നിം​ഗ്സി​നും 141 റ​ൺ​സി​നും വി​ജ​യി​ച്ചു. 2023-25 […]
July 14, 2023

2 ന് 312, വിൻഡീസിനെതിരായ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ‌ ശ​ക്ത​മാ​യ നി​ല​യി​ൽ

ഡൊമനിക്ക : വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ‌ ശ​ക്ത​മാ​യ നി​ല​യി​ൽ. ര​ണ്ടാം ദി​നം ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 312 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. സെ​ഞ്ചു​റി പി​ന്നി​ട്ട യു​വ […]
June 23, 2023

സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ, വി​ക്ക​റ്റ് കീ​പ്പ​റു​ടെ റോ​ളി​ൽ ഇ​ഷാ​ൻ കി​ഷ​നും ടീ​മി​ൽ

മും​ബൈ: മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ൽ എ​ത്തി. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്കു​ള്ള ടീ​മി​ലാ​ണ് സെ​ല​ക്ട​ർ​മാ​ർ സ​ഞ്ജു​വി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. പേ​സ​ർ മു​കേ​ഷ് കു​മാ​റാ​ണ് ടീ​മി​ലെ പു​തു​മു​ഖം. സ​ഞ്ജു​വി​ന് പു​റ​മേ ഇ​ഷാ​ൻ കി​ഷ​നും […]
June 23, 2023

വിൻഡീസ് ടെസ്റ്റ് : പൂജാരയും ഉമേഷ് യാദവും പുറത്ത്, ക്യാ​പ്റ്റ​നാ​യി രോ​ഹി​ത് ശ​ർ​മ തു​ട​രും

മും​ബൈ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ നി​ന്നും മു​തി​ർ​ന്ന താ​രം ചേ​തേ​ശ്വ​ർ പു​ജാ​ര​യെ ഒ​ഴി​വാ​ക്കി. യ​ശ്വ​സി ജ​യ്സ്വാ​ൾ, ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, മു​കേ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് ടീ​മി​ലെ പു​തു​മു​ഖ​ങ്ങ​ൾ. പൂജാരക്ക് പുറമെ ലോക ടെസ്റ്റ് […]
June 15, 2023

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : ഓസീസിനും ദക്ഷിണാഫ്രിക്കക്കുമെതിരെ എവേ പരമ്പരകൾ, ഇന്ത്യയുടെ മത്സരക്രമമായി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ അടുത്ത സൈക്കിളിലേക്കുള്ള ഇന്ത്യയുടെ മത്സരക്രമമായി. 2023 മുതൽ 2025 വരെയുള്ള മൂന്നാം സീസണിലെ മത്സരക്രമമാണ് പുറത്തുവന്നത്. ഈ മാസം ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ നടക്കാനിരിക്കുന്ന ആഷസ് പരമ്പരയോടെയാണ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുക. വെസ്റ്റ് […]