പോര്‍ട്ട് ഓഫ് സ്പെയിന്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം സമനിലയില്‍. അഞ്ചാം ദിനം പൂര്‍ണമായും മഴ കളിച്ചതോടെ മത്സരം ഉപേക്ഷിച്ച് ഇരുടീമും സമനിലയില്‍ പിരിയുകയായിരുന്നു. ഇതോടെ ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ 1-0ത്തിന് […]