Kerala Mirror

November 26, 2023

വിജയത്തുടർച്ച തേടി ഇന്ത്യ, കാര്യവട്ടത്ത്‌ ഇന്ന് ഇന്ത്യ ഓസീസ് രണ്ടാം ട്വന്റി 20

തിരുവനന്തപുരം: വിജയത്തുടർച്ച തേടി ഇന്ത്യ ഇറങ്ങുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ ഇന്ന്‌ രാത്രി ഏഴിനാണ്‌ മത്സരം. ഓസ്‌ട്രേലിയയുമായുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ കളിയാണ്‌. ആദ്യത്തേത്‌ ജയിച്ച ഇന്ത്യ അഞ്ചു മത്സരപരമ്പരയിൽ മുന്നിലാണ്‌. സൂര്യകുമാർ […]