Kerala Mirror

November 23, 2024

ജാർഖണ്ഡിൽ കുതിച്ചുയർന്ന് ഇൻഡ്യാ സഖ്യം

റാഞ്ചി : വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ജാർഖണ്ഡിൽ ലീഡ് ഉയർത്തി ഇൻഡ്യാ സഖ്യം. മിനിറ്റുകൾക്ക് മുമ്പ് മാത്രം ലീഡുയത്തിയിരുന്ന എൻഡിഎയെ മലർത്തിയടിച്ചാണ് ഇൻഡ്യാ സഖ്യത്തിന്റെ മടങ്ങിവരവ്. 88ൽ 28 സീറ്റുകളിൽ ബിജെപി ലീഡ് ഉയർത്തി നിൽക്കുമ്പോൾ 49 […]