` മുംബൈ: ഗാന്ധി കുടുംബത്തിന്റെയും സിപിഎമ്മിന്റെയും പ്രതിനിധികളില്ലാതെ ഇന്ത്യ മുന്നണിയുടെ ഏകോപനത്തിന് 13 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി. ഇടതുപക്ഷത്ത് നിന്നും സിപിഐ ആണ് ഏകോപന സമിതിയിലുള്ളത്. ഏകോപന സമിതിയില്‍ കോണ്‍ഗ്രസില്‍നിന്ന് കെ.സി.വേണുഗോപാല്‍ മാത്രമാണുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പിൽ […]