വാഷിങ്ടൺ : രണ്ടാം പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന അമേരിക്കൻ പൗരന്മാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവെന്ന് റിപ്പോർട്ട്. ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയതിനു ശേഷമുള്ള അപേക്ഷകളിലാണ് വർദ്ധനവെന്നും സാമ്പത്തിക സുരക്ഷ മുന്നിൽ കണ്ടാണ് നീക്കമെന്നും സിറ്റിസൺഷിപ് ആൻഡ് റെസിഡൻസ് അഡ്വൈസറി […]