ലക്നോ : ഉത്തര്‍പ്രദേശില്‍ ബൈക്കില്‍ തോക്ക് ഒളിപ്പിച്ച് വച്ച് അധ്യാപകനെ കള്ളക്കേസില്‍ കുടുക്കാന്‍ പോലീസ് ശ്രമിച്ചെന്ന് പരാതി. മീററ്റ് ജില്ലയിലെ ഖാര്‍ഖോഡ സ്വദേശിയായ അങ്കിത് ത്യാഗിയെയാണ് കള്ളക്കേസില്‍ കുടുക്കാന്‍ പോലീസ് ശ്രമിച്ചത്. ഒരു കോച്ചിംഗ് സെന്ററിലെ […]