തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് അഴിച്ചു പണിയാൻ സർക്കാർ. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് ഗുണപ്രദമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ചു. ഡോ ശ്രീറാം വെങ്കിട്ടരാമനാണ് […]