തിരുവനന്തപുരം: ഇത്തവണ കാലവർഷമെത്താൻ വൈകും. ജൂൺ നാലിന് കാലവർഷം എത്തിയേക്കുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. മഴയുടെ വരവ് നാല് ദിവസം മുൻപോ കഴിഞ്ഞോ ആയേക്കാമെന്നും കാലാവസ്ഥാവകുപ്പ് പറയുന്നു. ചൊവ്വാഴ്ച മുതൽ അടുത്ത ശനിയാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ട […]