കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡന കേസിലെ പ്രതി എം.എം. ശശീന്ദ്രനെ സർവീസിൽ നിന്ന് പിരിച്ചുവിടും. അതിജീവിതയുടെ പരാതി സംബന്ധിച്ച് മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ശശീന്ദ്രൻ നിലവിൽ സസ്പെൻഷനിലാണ്. […]