കൊല്ലം : പത്തനാപുരത്ത് യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. എടത്തറ സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മാങ്കോട് സ്വദേശിയായ ഇയാളുടെ ഭാര്യ ശോഭ ഒന്നരവര്‍ഷമായി ഇയാളില്‍ നിന്ന് […]