കല്‍പ്പറ്റ : വയനാട് പേരിയയില്‍ നായാട്ടു സംഘം വനപാലകരെ ആക്രമിച്ച് രക്ഷപ്പെട്ടു. പുള്ളിമാന്റെ ഇറച്ചി കാറില്‍ കടത്താന്‍ ശ്രമിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. എന്നാല്‍ വനപാലകരെ വെട്ടിച്ച് നായാട്ടു സംഘം രക്ഷപ്പെട്ടുകയായിരുന്നു. ബൈക്കില്‍ പിന്തുടര്‍ന്ന വനപാലകരെ […]