Kerala Mirror

November 24, 2025

കൊച്ചിയില്‍ വന്‍ ലഹരി വേട്ട; വിപണി രണ്ട് കോടിയിലേറെ വില വരുന്ന ഹാഷിഷ് ഓയിലുമായി നാല് പേര്‍ പിടിയില്‍

കൊച്ചി : രണ്ടു കോടിയിലേറെ വില വരുന്ന ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ നാലുപേര്‍ പിടിയില്‍. സ്ത്രീ ഉള്‍പ്പെടെ രണ്ട് ഒഡീഷ സ്വദേശികളും വാങ്ങാന്‍ എത്തിയ രണ്ടു മലയാളികളുമാണ് പിടിയിലായത്. കൊച്ചി മട്ടമ്മലിലെ ലോഡ്ജില്‍ സ്റ്റേറ്റ് എക്‌സൈസ് […]