പത്തനംതിട്ട : ശബരിമലയിലേക്കുള്ള തീര്‍ഥാടക പ്രവാഹത്തെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. കോട്ടയം റൂട്ടില്‍ കണമല മുതല്‍ എലവുങ്കല്‍ വരെയാണ് ഗതാഗതക്കുരുക്കനുഭവപ്പെടുന്നത്. ഇടത്താവളങ്ങള്‍ നിറഞ്ഞ നിലയിലാണ്. നിലയ്ക്കലിലെ പാര്‍ക്കിങ് നിറഞ്ഞതോടെ വാഹനങ്ങള്‍ ഇടയ്ക്കിടെ തടയുന്നതും വാഹനകുരുക്കിന് കാരണമാകുന്നത്. […]