സിഡ്നി: ഓസ്ട്രേലിയൻ ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് ഫൈനലിൽ കടന്നു. സെമിയിൽ മറ്റൊരു ഇന്ത്യൻ താരമായ പ്രിയാൻഷു രജാവത്തിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് പ്രണോയ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. സ്കോർ: 21-18, […]