പിണറായി വിജയനോളം തലപ്പൊക്കമുള്ള സിപിഎം നേതാവ് ബിജെപിയില്‍ ചേരാന്‍ തയ്യാറായിരുന്നുവെന്നും ദല്ലാള്‍ എന്ന് അറിയപ്പെടുന്ന ടി ജി നന്ദകുമാറായിരുന്നു അതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നും വെളിപ്പെടുത്തിയത് ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രനാണ്. കേരളത്തിലെ വിവിധ […]