പാലക്കാട് : പാലക്കാട് നഗരത്തിൽ നടുറോഡിൽ നിസ്കരിച്ച് യുവതി. തിരക്കേറിയ ഐഎംഎ ജംങ്ഷനിൽ ഉച്ചയോടെയായിരുന്നു സംഭവം. സംഭവം ശ്രദ്ധയിൽപ്പെട്ട സൗത്ത് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. ഗതാഗതം തടസപ്പെടുത്തിയതിന് പൊലീസ് കേസെടുത്തേക്കും എന്നാണ് വിവരം. കുടുംബസ്വത്തിനെക്കുറിച്ചുള്ള തർക്കം […]