തലശേരി: വ്യാപാരിയായ മധ്യവയസ്കനെ ഹണിട്രാപ്പിൽപ്പെടുത്തി പണവും വാഹനവും തട്ടിയെടുത്ത സംഭവത്തിൽ നാലുപേർ റിമാൻഡിൽ . ചുംബനരംഗം വാട്സാപ് സ്റ്റാറ്റസ് ആക്കിയാണ് പ്രതികൾ ഇരയെ വലയിലാക്കിയതെന്നു പൊലീസ് പറഞ്ഞു. ഇവരുടെ വലയിൽ കൂടുതൽപ്പേർ അകപ്പെട്ടിരുന്നുവെന്ന സൂചനകളെ തുടർന്നു […]