Kerala Mirror

August 9, 2023

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തനെ എലി കടിച്ചു ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി : ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി ക്യൂ നിന്ന ഭക്തനെ എലി കടിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത് കുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് […]