കൊച്ചി : ശബരിമലയിലെ പടിപൂജ ബുക്കിങ്ങിലും ക്രമക്കേടിൽ കടുത്ത നടപടിയുമായി ഹൈക്കോടതി. സ്വമേധയാ എടുത്ത കേസിലാണ് നടപടി. പടിപൂജ ബുക്കിങിന്റെ എല്ലാ രേഖകളും പിടിച്ചെടുക്കാനും രേഖകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കണമെന്നും നിര്‍ദേശം. ചീഫ് വിജിലന്‍സ് ഓഫീസര്‍ക്കാണ് […]