കൊച്ചി: തൃശൂർ പൂരത്തിലെ പൊലീസ് ഇടപെടലിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. പൂരത്തിൽ പൊലീസിന്റെ അനാവശ്യ ഇടപെടലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കെയാണ് കോടതി ഇടപെടൽ.തൃശൂർ പൂരത്തിലെ ആചാരങ്ങൾ പൊ ലീസിന്റെ ഇടപെടൽ മൂലം […]