കൊച്ചി: സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന ഡോ.സിസാ തോമസിനെതിരായ സർക്കാർ അച്ചടക്കനടപടി റദ്ദാക്കി ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച്.സര്‍ക്കാരിന്റെ അനുമതിയില്ലാതെ വൈസ് ചാന്‍സലറുടെ ചുമതല ഏറ്റെടുത്തെന്നു കാണിച്ച് നല്കിയ കാരണം കാണിക്കല്‍ നോട്ടീസും ഇതോടൊപ്പം റദ്ദാക്കി.സിസാ തോമസിനെതിരായ […]