Kerala Mirror

July 8, 2023

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന സ്വകാര്യ ബിൽ ചോർത്തി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ് : ഹൈബി ഈഡൻ

കൊച്ചി : സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന സ്വകാര്യ ബിൽ ചോർത്തി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുമെന്ന് കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ. സ്വകാര്യ ബിൽ ചോർന്നതിൽ അടിമുടി ദുരൂഹതയാണ്. സ്വകാര്യ ബില്ലുകൾ പാർലമെൻറിൽ കൊണ്ടുവരുന്നത് […]
July 4, 2023

സ്വ​കാ​ര്യ ബി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ പാ​ര്‍​ട്ടി അ​നു​മ​തി ആ​വ​ശ്യ​​മില്ല, വി​വാ​ദ​ത്തി​നു പി​ന്നി​ല്‍ രാ​ഷ്ട്രീ​യ​മെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍

കൊ​ച്ചി: ത​ല​സ്ഥാ​ന മാ​റ്റ ബി​ല്‍ വി​വാ​ദ​മാ​ക്കി​യ​തി​നു പി​ന്നി​ല്‍ രാ​ഷ്ട്രീ​യ​മെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍. ഭ​ര​ണ പ​രാ​ജ​യം മ​റ​യ്ക്കാ​നു​ള്ള മോ​ദി–​പി​ണ​റാ​യി കൂ​ട്ടു​കെ​ട്ടി​ന്‍റെ നീ​ക്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​കാ​ര്യ ബി​ല്ലി​ല്‍ കേ​ന്ദ്രം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യം തേ​ടി​യ​ത് അ​സാ​ധാ​ര​ണ ന​ട​പ​ടി​യാ​ണ്. […]
July 2, 2023

രാ​ഷ്ട്രീ​യ ബു​ദ്ധി കാ​ട്ടി​യി​ല്ല , ത​ല​സ്ഥാ​ന വി​വാ​ദ​ത്തി​ല്‍ ഹൈ​ബി ഈ​ഡ​നെ ത​ള്ളി ശ​ശി ത​രൂ​ര്‍

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന വി​വാ​ദ​ത്തി​ല്‍ ഹൈ​ബി ഈ​ഡ​നെ ത​ള്ളി ശ​ശി ത​രൂ​ര്‍. ഹൈ​ബി ഉ​ന്ന​യി​ച്ച​ത് വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യം മാ​ത്ര​മാ​ണെ​ന്നും സ്വ​കാ​ര്യ ബി​ല്‍ ഏ​ത് അം​ഗ​ത്തി​നും അ​വ​ത​രി​പ്പി​ക്കാ​മെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു. ഈ ​വി​ഷ​യ​ത്തി​ല്‍ ഹൈ​ബി രാ​ഷ്ട്രീ​യ ബു​ദ്ധി കാ​ട്ടി​യി​ല്ല. […]