തിരുവനന്തപുരം: തുലാവര്‍ഷം ശക്തമായതിന് പിന്നാലെ നവംബറിലും സംസ്ഥാനത്ത് മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നവംബറില്‍ സാധാരണ രീതിയിലുള്ളതോ അല്ലെങ്കില്‍ അതിലും കൂടുതലോ അളവില്‍ മഴ ലഭിക്കുമെന്നും മധ്യ-തെക്കന്‍ ജില്ലകളിലാകും കൂടുതല്‍ മഴ […]