Kerala Mirror

June 2, 2024

വടക്കൻ ജില്ലകളിൽ മൂന്നു ദിവസം കൂ‌ടി ശക്തമായ മഴ, ഇന്ന് മൂന്നുജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കാലവർഷത്തിന്റെയും തെക്കൻ അറബിക്കടൽ,തമിഴ്നാട് തീരം എന്നിവിടങ്ങളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴികളുടെയും സ്വാധീനത്തിൽ മദ്ധ്യ വടക്കൻ ജില്ലകളിൽ മൂന്നു ദിവസം കൂ‌ടി ശക്തമായ മഴ ലഭിക്കും. വലിയതോതിൽ ഇടിമിന്നലുമുണ്ടാകും. മലയോര തീരദേശ മേഖലകളിലാണ് മഴ ശക്തമാവുക. ഇടവിട്ടാണ് […]