Kerala Mirror

July 30, 2024

കനത്ത മഴ : പാലക്കാട്‌ – ഷൊർണൂർ റൂട്ടിൽ മാന്നനൂരിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു

ഷൊർണൂർ : പാലക്കാട്‌ – ഷൊർണൂർ റൂട്ടിൽ മാന്നനൂരിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു. ഈ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെച്ചു