കോഴിക്കോട്: വടക്കൻ കേരളത്തിൽ പലയിടങ്ങളിലും കനത്ത മഴ. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ ശക്തമായ മഴയെതുടർന്ന് കനത്ത നാശനഷ്ടങ്ങളുണ്ടായി. മരംവീണ് രണ്ടുവീടുകൾ ഭാഗികമായി തകർന്നു. കുറ്റ്യാടിയിൽ കിണർ ഇടിഞ്ഞു താഴ്ന്നതായും റിപ്പോർട്ടുണ്ട്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും […]