കോട്ടയം: ജില്ലയിൽ മഴയ്ക്ക് ഒപ്പം എത്തിയ കാറ്റിൽ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശം. പാലാ പ്രവിത്താനത്ത് റോഡിലേക്ക് മരം വീണ് വൈദ്യുതി പോസ്റ്റുകൾ അടക്കം തകർന്നു. പ്രവിത്താനം– ഉള്ളനാട് റോഡിൽ ഗതാഗത തടസ്സമുണ്ട്. ഉച്ചയ്ക്ക് 12.30ഓടെ […]
കോട്ടയം: ജില്ലയില്‍ കനത്ത മഴ ഈരാറ്റുപേട്ടയില്‍ കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടമുണ്ടായി.ഈരാറ്റുപേട്ട പാല റോഡില്‍ കാറിനും സ്‌കൂട്ടറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണു. സംഭവത്തില്‍ ആളപായമില്ല. ഉച്ച കഴിഞ്ഞു 2.30 ഓടെയാണ് കനത്ത മഴ എത്തിയത്. […]