Kerala Mirror

October 22, 2023

അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ്, വരുന്ന അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതൽ സജീവമാകാൻ സാധ്യത

തിരുവനന്തപുരം: വരുന്ന അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതൽ സജീവമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. കേരളത്തിൽ തുലാവർഷം ആരംഭിച്ചതോടെ മഴ സജീവമാകുകയാണ്. ഇതോടൊപ്പം അറബിക്കടലിൽ രൂപം കൊണ്ട തേജ് ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കുന്നതോടെ മഴകനക്കാനുള്ള സാധ്യതയും വർധിച്ചിരിക്കുന്നു. […]