Kerala Mirror

July 17, 2024

24 മണിക്കൂറിൽ പെയ്തത് 8.45 സെന്റിമീറ്റർ മഴ; അതീവ ജാഗ്രത മുന്നറിയിപ്പ്

തൃശൂർ : കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു. 8.45 സെന്റിമീറ്റർ മഴയാണ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്താകെ പെയ്തത്. 22 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ […]