തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കു നേരെ അക്രമം നടത്തുന്നവർക്കെതിരേ ഏഴു വർഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കുന്ന നിയമ ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിലായി. കഴിഞ്ഞ ആഴ്ച […]