Kerala Mirror

September 1, 2024

ഹരിയാന വോട്ടെടുപ്പ് ഒക്ടോ. 5ന്, വോട്ടെണ്ണൽ ഒക്‌ടോ.8ന്

ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റി. ഒക്ടോബർ ഒന്നിന് നടത്താൻ നിശ്‌ചയിച്ച വോട്ടെടുപ്പ് ഒക്‌ടോബർ അഞ്ചിലേക്കാണ് മാറ്റിയത്. ഹരിയാനയിലെയും ജമ്മുകാശ്മീരിലെയും വോട്ടെണ്ണൽ ഒക്ടോബർ എട്ടിലേക്കും മാറ്റി. രണ്ട് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ് നടത്താനിരുന്നത്.  […]