കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മപുരസ്‌കാരം നല്‍കിയത് രാഷ്ട്രീയലക്ഷ്യം വച്ചാണെന്ന ചര്‍ച്ചകള്‍ സാമുഹിക മാധ്യമങ്ങളില്‍ ഉയരുന്നതിനിടെ ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. […]