Kerala Mirror

April 17, 2025

മുതലപ്പൊഴിയില്‍ ഇന്ന് പൊഴി മുറിക്കും; അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തിനിടെ ഇന്ന് മുതലപ്പൊഴിയിലെ പൊഴി മുറിക്കും. ഇന്നലെ ചേർന്ന മന്ത്രി തല യോഗത്തിലാണ് അടിയന്തരമായി പൊഴിമുറിക്കാൻ മന്ത്രി സജി ചെറിയാൻ നിർദേശം നൽകിയത്. ദുരന്തനിവാരണ നിയമപ്രകാരം കലക്ടർ ഉത്തരവ് നൽകിയതിനാൽ […]