Kerala Mirror

January 28, 2024

കൈവെട്ട് കേസ് : മുഖ്യപ്രതി സവാദിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ എന്‍ഐഎ

കൊച്ചി : കൈവിട്ട് കേസില്‍ പിടിയിലായ മുഖ്യപ്രതി സവാദിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ച് എന്‍ഐഎ. ഇതിനായി കോടതിയില്‍ ഉടന്‍ തന്നെ അപേക്ഷ നല്‍കും. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. ചോദ്യപേപ്പര്‍ […]