Kerala Mirror

July 2, 2023

ഗജവീരന്മാർക്ക്‌ ഇനി മുപ്പതുനാൾ സുഖചികിത്സക്കാലം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ആനകൾക്കുള്ള സുഖചികിത്സയ്ക്ക് തുടക്കമായി. ഇനി മുപ്പതുനാൾ ആയുർവേദാചാര്യന്മാരുടേയും അലോപ്പതി ഡോക്ടർമാരുടേയും കുറിപ്പടിക്കനുസരിച്ച് പുന്നത്തൂർ ആനത്താവളത്തിലെ ​ഗജവീരന്മാർ ഉണ്ണുകയും ഉറങ്ങുകയും ചെയ്യും. ജൂലൈ 30 വരെയാണ് സുഖചികിത്സ. 3690 കിലോ അരി, […]