കൊച്ചി : ഗൾഫിൽ സ്കൂൾ വെക്കേഷനും ബലി പെരുന്നാളും അടുക്കുന്ന സാഹചര്യത്തിൽ പ്രവാസികളെ കൊള്ളയടിക്കാൻ ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വീണ്ടും വർധിപ്പിച്ചു. ഇരട്ടിയിലേറെയാണ് വർധന. എയർ ഇന്ത്യയും വിദേശ വിമാനക്കമ്പനികളും ഒരേ വർധനയാണ് വരുത്തിയത്.ജിദ്ദ, […]