Kerala Mirror

August 25, 2023

തുടർവിചാരണ സെപ്തംബർ നാലിലേക്ക് മാറ്റി, ഗ്രോ വാസു ജയിലിൽ തുടരും

കോഴിക്കോട്: റിമാൻഡ് കാലാവധി പൂർത്തിയായ ഗ്രോ വാസുവിനെ കുന്നമംഗലം കോടതിയിൽ ഹാജരാക്കി. കുറ്റപത്രത്തിനും സാക്ഷിമൊഴിക്കുമെതിരെ എതിർ വിസ്താരം നടത്താൻ ഗ്രോ വാസു തയ്യാറായില്ല. തുടർ വിചാരണ സെപ്തംബർ നാലിലേക്ക് മാറ്റി. ഗ്രോ വാസു ജയിലിൽ തുടരും. […]