തിരുവനന്തപുരം : റേഷന്‍ സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്ന് സംസ്ഥാന സർക്കാർ. സമരക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സർക്കാർ തലത്തിൽ ആലോചനകൾ നടക്കുന്നതെന്നും , ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.ജനങ്ങൾക്ക് ഭക്ഷണം നിഷേധിക്കുന്ന സാഹചര്യം […]