തിരുവനന്തപുരം: കെഎസ്ആർടിസിക്ക് വീണ്ടും സംസ്ഥാന സർക്കാരിന്റെ ധനസഹായം. 20 കോടി രൂപയാണ് സഹായമായി അനുവദിച്ചത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇക്കാര്യം അറിയിച്ചു. കഴിഞ്ഞ ആഴ്ച പെൻഷൻ വിതരണത്തിന് 71 കോടി രൂപ അനുവദിച്ചിരുന്നു. കൂടാതെ, സഹായമായി […]