തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡിയുടെ നിരീക്ഷണത്തിലുള്ള എന്‍. ഭാസുരാംഗനെ മില്‍മയുടെ ചുമതലയില്‍നിന്നും മാറ്റി. മില്‍മയുടെ തിരുവനന്തപുരം മേഖല അഡ്മിനിസിട്രേറ്റീവ് കണ്‍വീനര്‍ സ്ഥാനത്തുനിന്നുമാണ് ഭാസുരാംഗനെ മാറ്റിയത്. ഇന്നുതന്നെ ഇതുസംബന്ധിച്ച ഉത്തരവിറക്കുമെന്ന് മന്ത്രി […]