തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ക്യൂബ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രിയും സംഘവും ക്യൂബയില്‍ പോയതുകൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഇത് രാഷ്ട്രീയ തീര്ഥാടമാണെന്നും അദ്ദേഹം പരിഹസിച്ചു. ജനങ്ങളുടെ പണമാണ് […]