Kerala Mirror

January 30, 2024

റോഡിലെ സുരക്ഷ പൊലീസിന് തന്നെ, ഗവർണറുടെ സുരക്ഷയിൽ നിർണായക ഏകോപനയോഗം ഇന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാന്റെ  സു​​​ര​​​ക്ഷാ ഏ​​​കീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​ർ​​​ണാ​​​യ​​​ക സു​​​ര​​​ക്ഷാ ഏ​​​കോ​​​പ​​​ന യോ​​​ഗം ഇ​​​ന്നു ന​​​ട​​​ക്കും. സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗം ഐ​​​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ സി​​​ആ​​​ർ​​​പി​​​എ​​​ഫ് ബം​​​ഗ​​​ളൂ​​​രു യൂ​​​ണി​​​റ്റ് കമാന്റന്റ്  അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. […]