Kerala Mirror

January 5, 2024

സ​ർ​ക്കാ​രു​മാ​യു​ള്ള പോ​രി​നി​ടെ ജി​എ​സ്‍​ടി നി​യ​മ​ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സി​ൽ ഒ​പ്പി​ട്ട് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രു​മാ​യു​ള്ള പോ​രി​നി​ടെ ജി​എ​സ്ടി നി​യ​മ​ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സി​ൽ ഒ​പ്പി​ട്ട് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. ഒ​രാ​ഴ്ച മു​മ്പാ​ണ് സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് രാ​ജ്ഭ​വ​ന് കൈ​മാ​റി​യ​ത്.അ​തേ​സ​മ​യം, വി​വാ​ദ​മാ​യ ലോ​ക​യു​ക്ത ബി​ൽ, സ​ർ​വ​ക​ലാ​ശാ​ല നി​യ​മ ഭേ​ദ​ഗ​തി ബി​ൽ, ചാ​ൻ​സ​ല​ർ ബി​ൽ, […]